ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് അംഗീകാരം; 2020-ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം
തിരുവനന്തപുരത്തും കോഴിക്കോട്ടും ഗതാഗത പ്രശ്നത്തിന് പരിഹാരമായി ആദ്യം നിര്‍ദ്ദേശിച്ച മോണോറെയില്‍ പദ്ധതിക്കു പകരമാണ് ലൈറ്റ് മെട്രോ.
പഹൽഗാം മോഡൽ ആക്രമണം വീണ്ടും നടത്താൻ പാകിസ്താൻ പദ്ധതി ഇട്ടതായും അത് തകർത്തുവന്നും കരസേന വെസ്റ്റേൺ കമാൻഡർ ലഫ്റ്റ്. ജനറൽ മനോജ് കുമാർ കത്യാൾ വെളിപ്പെടുത്തി. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഓപ്പറേഷൻ സിന്ദൂർ 2.0 ആവർത്തിക്കുമെന്നും കത്യാൾ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരത്തും കോഴിക്കോട്ടും ഗതാഗത പ്രശ്നത്തിന് പരിഹാരമായി ആദ്യം നിര്‍ദ്ദേശിച്ച മോണോറെയില്‍ പദ്ധതിക്കു പകരമാണ് ലൈറ്റ് മെട്രോ.
താരതമ്യേന ചെലവു കുറഞ്ഞ ലൈറ്റ് മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ ഉപദേശകരായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കോഴിക്കോട് മോണോറയില്‍ പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍ തുടങ്ങിയതായി മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. കേരള മോണോറയില്‍ കോര്‍പറേഷനു വേണ്ടി ഡി.എം.ആര്‍.സിയാണ് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. ഈ മാസം അഞ്ചാം തീയതി മുതല്‍ പദ്ധതി രേഖകള്‍ താത്പര്യമുള്ള അപേക്ഷകര്‍ക്ക് വാങ്ങാം. ആഗസ്റ്റ് 29-നാണ് പ്രീ-ബിഡ് മീറ്റിംഗ് നടത്തുന്നത്.
തിരുവനന്തപുരത്തും കോഴിക്കോടും മോണോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള മോണോ റെയില്‍ കോര്‍പറേഷനും ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടു.