Skip to main content

പാകിസ്താന് മുന്നറിയിപ്പ് ഓപ്പറേഷൻ 2.0

പഹൽഗാം മോഡൽ ആക്രമണം വീണ്ടും നടത്താൻ പാകിസ്താൻ പദ്ധതി ഇട്ടതായും അത് തകർത്തുവന്നും കരസേന വെസ്റ്റേൺ കമാൻഡർ ലഫ്റ്റ്. ജനറൽ മനോജ് കുമാർ കത്യാൾ വെളിപ്പെടുത്തി. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഓപ്പറേഷൻ സിന്ദൂർ 2.0 ആവർത്തിക്കുമെന്നും കത്യാൾ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.

കാസ -ആർഎസ്എസ് കൂട്ടുകെട്ട് മുന്നറിയിപ്പിനു പിന്നിൽ പി.ആർ തന്ത്രം

മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു, കാസ-ആർഎസ്എസ് കൂട്ടുകെട്ടിനെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് . കാസ എന്നാൽ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് സോഷ്യൽ ആക്ഷൻ. ഈ രണ്ട് സംഘടനകളും തമ്മിൽ കൂട്ടുകെട്ട് ഉണ്ടാവുകയാണെങ്കിൽ അത് എങ്ങനെയാണ് ഒരു ക്രമസമാധാന പ്രശ്നമായി സർക്കാർ കാണുന്നത് എന്ന് വ്യക്തമല്ല.

സിറിയയില്‍ വീണ്ടും അസ്സാദ്; 88.7 ശതമാനം വോട്ട്

രൂക്ഷമായ തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അസ്സാദ് 88.7 ശതമാനം വോട്ട് നേടിയതായി പാര്‍ലിമെന്റ് സ്പീക്കര്‍ മൊഹമ്മദ്‌ ലഹാം അറിയിച്ചു.

സിറിയ: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി

ബഹിഷ്കരണത്തിന് വിമതര്‍ ആഹ്വാനം നല്‍കിയിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടം മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദ് ജയിക്കുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നു.

സിറിയ: അസ്സാദ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കി

ആഭ്യന്തര യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടന്ന സിറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിലവിലെ പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

സിറിയയില്‍ ജൂണ്‍ മൂന്നിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിനെതിരെയുള്ള ആഭ്യന്തര കലാപം നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സിറിയയില്‍ ജൂണ്‍ മൂന്നിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പാര്‍ലിമെന്റ് സ്പീക്കര്‍ അറിയിച്ചു.

Subscribe to Islamophobia