Skip to main content
ഛത്തിസ്‌ഗഡ്: മാവോയിസ്റ്റ് ആക്രമണത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു

ഛത്തിസ്‌ഗഡിലെ ഗോത്രവര്‍ഗ്ഗ മേഖലയായ ബസ്തറില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തില്‍ ഒരു സബ്‌ ഇന്‍സ്പെക്ടര്‍ അടക്കം ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു.

ഛത്തീസ്ഗഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി; തിരഞ്ഞെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം

ഛത്തീസ്ഗഡിലെ 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചു. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പേ തന്നെ ഛത്തീസ്ഗഢിലെ കാംഗറിലും, സിതിരം മേഖലയിലും മാവോയിസ്റ്റ് ആക്രമണം

ഒഡീഷയില്‍ 14 മാവോവാദികള്‍ കൊല്ലപ്പെട്ടു

പോലീസ് നടത്തിയ തിരച്ചിലില്‍ വന്‍ ആയുധ ശേഖരങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു

മാവോവാദി ആക്രമണം: ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഒഡീഷയിലെ ഖേരാപുത്ത് ജില്ലയില്‍ നടന്ന മാവോവാദി ആക്രമണത്തില്‍ നാല് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ടു ജവാന്മാര്‍ക്ക് പരിക്കേറ്റു.

ജാര്‍ഖണ്ഡ്: മാവോവാദി ആക്രമണത്തില്‍ അഞ്ചു മരണം

ജാര്‍ഖണ്ഡില്‍ ചൊവ്വാഴ്ച മാവോവാദികളെന്നു സംശയിക്കുന്നവര്‍ നടത്തിയ ആക്രമണത്തില്‍ എസ്.പി ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ കൊല്ലപ്പെട്ടു.

Subscribe to Sabarimala