ഹര്‍ത്താല്‍ ദിവസമായ നാളെ ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ആശുപത്രികള്‍, റയില്‍വെ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ............
ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനവുമായി കെ.എസ്.ആര്‍.ടി.സി മുന്നോട്ട് തന്നെ. കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയും കെട്ടിടങ്ങളും ദീര്‍ഘകാല പാട്ടത്തിന് ബെവ്‌കോയ്ക്ക് നല്‍കാനാണ് നീക്കമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍............
കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമാകും മദ്യക്കടക്കടകര്‍ ക്രമീകരിക്കുക. കെ.എസ്.ആര്‍.ടി.സിയുടെ കെട്ടിടങ്ങളില്‍........
കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. നിലവില്‍ സര്‍വീസിലുള്ള എല്ലാ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 1565 എം പാനല്‍ ഡ്രൈവര്‍മാരാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി............
കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഒന്നേ ഉള്ളൂ. അത് കെടുകാര്യസ്ഥതയാണ്. ആ കെടുകാര്യസ്ഥതയില്‍ നിന്ന് മോചിതമാകാന്‍ കെ.എസ്.ആര്‍.ടി.സി ശ്രമങ്ങള്‍ നടത്തുന്നില്ല. ആകെ നടത്തുന്നതാകട്ടെ ചെപ്പടിവിദ്യകളും. ചെപ്പടിവിദ്യകളല്ല മാനേജ്‌മെന്റ്......