പകര്‍ച്ചപ്പനി: ആരോഗ്യവകുപ്പ് ഐ.സി.യുവിലെന്ന് പ്രതിപക്ഷം
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ബുധനാഴ്ച ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ബുധനാഴ്ച ആവശ്യപ്പെട്ടു.
ബജറ്റിന്റെ വകുപ്പു തിരിച്ചുള്ള ചര്‍ച്ചയാണ് സമ്മേളനത്തിന്റെ പ്രധാന വിഷയം. ആദ്യദിവസം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചട്ടം 130 അനുസരിച്ചുള്ള ചര്‍ച്ച നടക്കും.
2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേരള ബജറ്റ് ജനുവരി 24-ന് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അവതരിപ്പിക്കും.
കേരള നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യപന പ്രസംഗത്തോടെ തുടക്കം.
കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോഡുള്ള ധനമന്ത്രി കെ.എം മാണിയുടെ 12-ാമത്തെ ബജറ്റ് അവതരണമായിരിക്കും ഇത്.
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാവിലെ 10.30 ന് കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുന്ന കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട കായല്‍, പള്ളിക്കോടി ദളവാപുരംപാലം എന്നിവിടങ്ങള്‍ സമിതി സന്ദര്‍ശിക്കും.
ശുദ്ധജല തടാക തീരത്ത് കുടിവെള്ളത്തിനായി സമരം