Skip to main content

കേരളത്തിൽ ഇപ്പോൾ അരാജകത്വം

ഒരു ഭരണകക്ഷി എംഎൽഎ പരസ്യമായി പറയുന്നു താൻ ഫോൺ ചാർത്തിയിട്ടുണ്ടെന്ന്.അത് പോലീസിലെ തന്നെ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട്.അവരെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, കേരള പോലീസിലെ സൈബർ സെൽ മന്ത്രിമാരുൾപ്പെടെ എല്ലാവരുടെയും ഫോൺ ചോർത്തുന്നു എന്ന്.

പിണറായിയിലേക്കല്ല നോക്കേണ്ടത്

കേരളത്തിനകത്ത് രാഷ്ട്രീയ-മത- മാധ്യമ ഭേദമന്യേ ഓരോ മലയാളിയിലും ഒരു കമ്മ്യൂണിസ്റ്റ്മനസ്സ് പ്രവർത്തിക്കുന്നുണ്ട്. എന്നുവെച്ചാൽ അപരനെ ആക്രമിച്ച് വേദനിപ്പിക്കുക. അതിൽ ലഹരി യനുഭവിക്കുക, ആഘോഷിക്കുക. അതിന്റെ കാരണം കണ്ടെത്താനുതകുന്നതാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ ഓർമ്മക്കുറിപ്പുകളെ ഉദ്ധരിച്ച് ചൊവ്വാഴ്ചത്തെ 'മാതൃഭൂമി' പത്രം കൊടുത്തിട്ടുള്ള റിപ്പോർട്ട്..

നെഹ്റുവിനെ തിരുത്താൻ ഇന്നത്തെ കോൺഗ്രസിന് കരുത്തുണ്ടാകണം

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സംശയാലുവാ യിരുന്നു. എന്നുവെച്ചാൽ വ്യക്തതയുടെ അഭാവം. മതത്തിൻറെ പേരിൽ വിഭജിക്കപ്പെട്ട രാഷ്ട്രത്തിൻറെ പ്രഥമ പ്രധാനമന്ത്രിക്ക് ഏറ്റവും ആവശ്യം വേണ്ടിയിരുന്നതും ഇക്കാര്യത്തിലുള്ള വ്യക്തതയായിരുന്നു.
Period of black humour in Kerala
ക്രിസ്ത്യൻ സമുദായത്തെ ബോധപൂർവ്വം തങ്ങളിൽ നിന്ന് അകറ്റാനുള്ള ഒരു തന്ത്രം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നുവെന്ന് കരുതാവുന്നതാണ്. ഒരേസമയം മുസ്ലിം സമുദായത്തെ എൽഡിഎഫിന് അനുകൂലമായി മാറ്റുക .അതോടൊപ്പം ക്രിസ്ത്യൻ സമുദായത്തെ ബിജെപിയുമായി അടുപ്പിക്കുക. അതിന് ലഭ്യമായ എല്ലാ അവസരങ്ങളും സിപിഎം വിശേഷിച്ചും മുഖ്യമന്ത്രി പാഴാക്കാതെ ഉപയോഗിക്കുന്നു.
Mon, 12/25/2023 - 19:49
Society

Period of black humour in Kerala

Chief Minister Pinarayi Vijayan engages in black humor. The latest instance involves the decision to extend good service entry to the policemen who provided commendable security arrangements for the Navakeralasadas led by him.
Subscribe to Pinarai vijayan