Skip to main content

നോര്‍വേ: യാഥാസ്ഥിതികര്‍ക്ക് വിജയം

12 വര്‍ഷം ഭരണത്തിലിരുന്ന ഇടതു-പരിസ്ഥിതി പാര്‍ട്ടികളുടെ സഖ്യത്തെ പരാജയപ്പെടുത്തിയാണ് മധ്യ-വലത് പാര്‍ട്ടികളുടെ സഖ്യം അധികാരത്തിലേറുന്നത്.

മാലിദ്വീപ്: തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്; നഷീദ് മുന്നില്‍

മാലിദ്വീപില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ച രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രം ഉള്‍പ്പെടുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് സെപ്തംബര്‍ 28-ന് നടക്കും.

ആസ്ത്രേലിയ: ലേബര്‍ പാര്‍ട്ടിക്ക് തോല്‍വി; ടോണി അബ്ബോട്ട് പ്രധാനമന്ത്രിയാകും

ആസ്ത്രേലിയയില്‍ ആറുവര്‍ഷം നീണ്ട ലേബര്‍ പാര്‍ട്ടിയുടെ ഭരണത്തിന് വിരാമം. ലിബറല്‍ പാര്‍ട്ടിയുടെ നേതാവ് ടോണി അബ്ബോട്ട് അടുത്ത പ്രധാനമന്ത്രി.

പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പ്: നേട്ടം എല്‍.ഡി.എഫിന്

തിരുവനന്തപുരം അഞ്ചുതെങ്ങിലും തൃശ്ശൂര്‍ കൊടകരയിലും സിറ്റിംഗ്‌ സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ യു.ഡി.എഫിന്‌ ഭരണം പോകും.

ദില്ലിയില്‍ തെളിയുന്ന ചിത്രങ്ങൾ

വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് സുതാര്യതയും അതനുസരിച്ചുള്ള നിയമനിർമാണവും വാഗ്ദാനം ചെയ്യുന്ന മുന്നണിയേയോ പാർട്ടിയേയോ പരിഗണിക്കുക. തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഇന്ത്യയില്‍ ഇതിലപ്പുറം പ്രതീക്ഷിക്കുന്നത് അപ്രായോഗികവും യാഥാർഥ്യബോധത്തിന് നിരക്കാത്തതുമായിരിക്കും.

Subscribe to protest