Skip to main content

പിണറായി വിജയന്റെ കേരളാ രക്ഷാമാര്‍ച്ചിന് സമാപനം

ഫെബ്രുവരി ഒന്നിന് ആലപ്പുഴയിലാണ് കേരള രക്ഷാ മാര്‍ച്ച് ആരംഭിച്ചത്. 26 ദിവസംകൊണ്ട് 14 ജില്ലകളിലെ 126 സ്വീകരണ കേന്ദ്രങ്ങളിലൂടെ പര്യടനം പൂര്‍ത്തിയാക്കിയാണ് മാര്‍ച്ച് കോഴിക്കോട് കടപ്പുറത്ത് സമാപിച്ചത്.

ഗാഡ്ഗിൽ റിപ്പോർട്ട് പുരോഗമനപരമാണെന്ന് വി.എസ്

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രായോഗിക വശങ്ങള്‍ കര്‍ഷകരുമായി ആലോചിച്ച് നടപ്പാക്കണമെന്ന്‍ യൂണിവേഴ്‌സിറ്റി കോളേജ് ധനതത്വശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെ വി.എസ് ആവശ്യപ്പെട്ടു.

വി.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുരളീധരന്‍

വി.എസ്‌ അച്യുതാനന്ദന്‍ കേരളരാഷ്‌ട്രീയത്തിലെ എടുക്കാചരക്കാകുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ വി.എസിനെ സി.പി.ഐ.എം പുറത്താക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിനെതിരായ നീക്കങ്ങള്‍ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു: പിണറായി

രമയുടെ  നിരാഹാര സമരം മൂന്നാം ദിവസവും തുടരവേ ടി.പി കേസില്‍  ജീവപര്യന്തം തടവിന് ശിക്ഷിച്ച പി.കെ കുഞ്ഞനന്തനെ ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത് എത്തി. 

പിണറായിയുടെ കേരള രക്ഷാമാര്‍ച്ചിന് തുടക്കം

പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന് വയലാറില്‍ തുടക്കം. 140 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന മാര്‍ച്ചിന് 126 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. മാര്‍ച്ച് 26-ന് കോഴിക്കോട്ടാണ് മാര്‍ച്ച് സമാപിക്കുക.

ലാവ്‌ലിന്‍: സി.ബി.ഐ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു

ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ പ്രത്യേക സി.ബി.ഐ കോടതിയുടെ ഉത്തരവിനെതിരേ സി.ബി.ഐ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി.

Subscribe to new year celebration