Skip to main content

പശ്ചിമഘട്ട സംരക്ഷണം: ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കിയിലും വയനാട്ടിലും സി.പി.ഐ.എം വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

അഞ്ചേരി ബേബി വധം: മണിക്കെതിരെ തെളിവെന്ന് അന്വേഷണ സംഘം

മണി ഉള്‍പ്പടെ കേസിലെ ഏഴു പ്രതികള്‍ക്കെതിരെയും വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു

വേദി പങ്കിട്ട് ആർ.എസ്.എസ്സും സി.പി.ഐ.എമ്മും

കേസരി ലേഖനം ഇരുസംഘടനകളും സഹകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഒരു വര്‍ഷം തികയുമ്പോഴാണ് ഉതൃട്ടാതി വള്ളംകളിയില്‍ കോൺഗ്രസ്സിനെ ഒഴിവാക്കാന്‍ ആര്‍.എസ്.എസും സി.പി.ഐ.എമ്മും യോജിച്ചത്.

ഇടതുസമരങ്ങൾ സാമൂഹിക ചലനങ്ങൾ സൃഷടിക്കാത്തതിന്റെ മൂന്ന്‍ കാരണങ്ങള്‍

ജനകീയ മുദ്രാവാക്യങ്ങൾ ഉയർത്തിയത് കൊണ്ടുമാത്രം സമരം ജനകീയമാകില്ല. മറിച്ച് ആ മുദ്രാവാക്യങ്ങൾക്ക് പിന്നില്‍ ജനങ്ങൾ സ്വമേധയാ അണിനിരക്കുന്ന അവസ്ഥയുണ്ടാകുമ്പോഴാണ് സമരം ജനകീയമാകുന്നത്.

വേണമെങ്കില്‍ നിരാഹാരസമരമാകട്ടെ

ഉമ്മൻ ചാണ്ടിയെ അധികാരത്തില്‍ നിന്നിറക്കുക എന്നതിലുപരി  നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക എന്ന അധികഭാരം കൂടി പ്രതിപക്ഷത്തിന്റെ ചുമലിലുണ്ട്. ആ പശ്ചാത്തലത്തില്‍ വീണ്ടും ജനങ്ങൾക്കു ബുദ്ധിമുട്ടും ജനങ്ങളില്‍ മതിപ്പുളവാക്കാത്തതുമായ സമരപരിപാടികളില്‍ നിന്ന്‍ പ്രതിപക്ഷം പിന്തിരിയുന്നതാണ് നല്ലത്

Subscribe to new year celebration