തദ്ദേശീയമായ കഴിവുകളെയും അറിവുകളെയും പുത്തൻ സാങ്കേതിക വിദ്യയുമായി വിളക്ക് ചേർത്ത് മുന്നേറാവുന്ന ലോക സാഹചര്യമാണ് ഇന്നുള്ളത്. ഹാർവാർഡ് സർവകലാശാലയിലേക്ക് വിദേശ വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തി ട്രംപ് ഫലത്തിൽ മറ്റു രാഷ്ട്രങ്ങളെ ആ രീതിയിൽ ചിന്തിക്കുന്നതിലേക്ക് നയിക്കുന്നു എന്നത് യാഥാർത്ഥ്യം
ട്രംപ് റഷ്യയുമായി കച്ചവടമുറപ്പിച്ചു; റഷ്യ- യുക്രൈൻ യുദ്ധം തീരാൻ പോകുന്നു
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻറ് വ്ലാഡിമര്‍ പുടിനും തമ്മിൽ റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായി . യുക്രെയിൻ പ്രസിഡൻറ് സെലൻസ്കിയുടെ പ്രതികരണത്തിന് ശേഷം ആയിരിക്കും ആ നടപടികൾ ഉണ്ടാവുക
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ നടത്തിയ പശ്ചിമേഷ്യ സന്ദർശനത്തിൽ നടത്തിയ കച്ചവടം മൂന്നുലക്ഷം കോടി ഡോളറിൻ്റേത്. ട്രംപ് രണ്ടാം വട്ടം അധികാരത്തിൽ വന്നതിനു ശേഷം നടത്തുന്ന ആദ്യത്തെ പുറം രാജ്യസന്ദർശനമാണ് അറബ് രാഷ്ട്രങ്ങളിലേക്ക് ഇപ്പോൾ നടത്തിയത്.
ഹൂതികളുടെ മുന്നിൽ അമേരിക്കയും ഇസ്രയേലും വിറകൊള്ളുന്നു
ലോകത്തെ ഒന്നാം നമ്പർ നാവികസേന എന്ന അവകാശം ഉന്നയിക്കുന്ന അമേരിക്കയും അമേരിക്കയുടെ ഉറ്ററ്റമിത്രമായ ഇസ്രായേലും ഇപ്പോൾ യെമനിലെ ഹൂതികളുടെ ആക്രമണത്തിനു മുന്നിൽ പതറുകയാണ്.