ആറന്മുള വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി
ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നിഷേധിച്ച ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നിഷേധിച്ച ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ആറന്മുളയില്‍ വിമാനത്താവള പദ്ധതിയ്ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിലപാടിന്റെ പേരില്‍ സമരം ചെയ്യുന്ന അതേസമയത്ത് പരിസ്ഥിതി സംരക്ഷണ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയും സമരം ചെയ്യുകയാണ് കേരളീയ ജനത.
ആറന്മുളയിലെ നിർദ്ദിഷ്ട അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നല്‍കിയ പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി.
വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി പത്തിന് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വി.എസ് സമരപ്പന്തലില്‍ എത്തുന്നത്.
വിമാനത്താവളത്തിനായി ക്ഷേത്ര കൊടിമരത്തിന്‍റെ ഉയരം കുറയ്ക്കാനാവില്ലെന്നും കൊടിമരത്തിന്‍റെ ഉയരം കുറച്ചാൽ അത് ദേവീചൈതന്യത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് കത്ത് നല്‍കി.
വിമാനത്താവള നിര്‍മ്മാണത്തിന്റെ ഭാഗമായി ക്ഷേത്രഗോപുരത്തിനും കൊടിമരത്തിനും മാറ്റം വേണ്ടിവരുമെന്ന നിര്‍ദ്ദേശം പരിശോധിക്കാന്‍ ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്.