Skip to main content

പ്രതിപക്ഷവും ബുദ്ധിജീവികളും ഏകാധിപത്യ പ്രവണതകളെ വളർത്തുന്നു

എന്തുകൊണ്ട് ഇന്ത്യയിലെ ബുദ്ധിജീവികളുടെയും മാധ്യമങ്ങളുടെയും വിശ്വാസ്യത നഷ്ടമാകുന്നു. ഇതഅറിയുന്നതിന് കാശ്മീർ വിഷയത്തിലേക്ക് നോക്കിയാൽ മതി

മഴക്ക് ശമനം; പ്രളയദുരന്തത്തില്‍ 107 മരണം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മഴയുടെ ആശങ്ക അകലുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മാനസാന്തരപ്പെടുന്നവർ എല്ലാവരും മതഭക്തരാവുകയാണ് ചെയ്യുക,ഒരാളും യുക്തിവാദിയാവില്ല!

വഫ ഫിറോസുമായി ഏഷ്യനെറ്റ് നടത്തിയ അഭിമുഖത്തെക്കുറിച്ചാണ് ഇത്.അവർ ആരാണെന്നും പൊതുജന മധ്യത്തിൽ അവർ എന്തു മുഖമാണ് പ്രദർശിപ്പിക്കുന്നത് .

ദുരിതമഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

റെഡ് അലര്‍ട്ടുണ്ടായിരുന്ന വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലും ഇടുക്കി, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

മഴക്ക് നേരിയ ശമനം; മരിച്ചവരുടെ എണ്ണം 63 ആയി, മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും.

സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ

കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായി സോണിയാഗാന്ധിയെ തെരഞ്ഞെടുത്തു.

രാഹുലിന്റെ രാജി കോൺഗ്രസ് പ്രവർത്തക സമിതി അംഗീകരിച്ചു.

റോഡ്, റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഊര്‍ജിതം

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഊര്‍ജിതം.

കോഴിക്കോട് - ഷൊര്‍ണൂര്‍, പാലക്കാട് - ഷൊര്‍ണൂര്‍ റയില്‍വേ ലൈനുകള്‍ ഇനിയും ഗതാഗത യോഗ്യമായില്ല.

പ്രളയക്കെടുതിയില്‍ 59 മരണം; അഞ്ച് ദിവസം കൂടി മഴ തുടരും

സംസ്ഥാനത്ത് പ്രളയക്കെടുതി തുടരുന്നു. ഉരുള്‍പ്പൊലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 59 ആയി. വയനാട് പുത്തുമലയില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.

Subscribe to