Skip to main content

അര്‍ഹമായ പരിഗണനയില്ല, ചടങ്ങുകളില്‍ അധ്യക്ഷന്‍ ആക്കുന്നില്ല; വീണ്ടും പരാതിയുമായി തൃശൂര്‍ മേയര്‍

ചടങ്ങുകളില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. കോര്‍പറേഷന്‍ പരിധിയിലെ ചടങ്ങുകളില്‍ അധ്യക്ഷന്‍ ആക്കുന്നില്ലെന്നാണ് പരാതി. ബോര്‍ഡിലെ ഫോട്ടോ ചെറുതായെന്ന കാരണത്താല്‍ എം.കെ വര്‍ഗീസ്...........

ഒമിക്രോണില്‍ കേരളത്തിന് ആശ്വാസം; എട്ട് പേരുടെ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍  ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആകെ 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക..........

ആദിവാസികള്‍ സ്വയം പര്യാപ്തതയില്‍ എത്താതെ കാര്യമില്ല, കൂട്ടായ ശ്രമം നടത്തുമെന്ന് കെ.രാധാകൃഷ്ണന്‍

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ സ്വയം പര്യാപ്തതയിലെത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ എന്തു ചെയ്തിട്ടും കാര്യമില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. പ്രതിപക്ഷത്തിന് എന്തും വ്യാഖ്യാനിച്ച് പറയാമെന്നും വാദപ്രതിവാദമല്ല മറിച്ച് ആദിവാസികളുടെ............

ജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജവാദ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് ദിവസത്തേക്ക്............

പ്രതികളെത്തിയത് സന്ദീപിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തില്‍തന്നെ; പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

സി.പി.ഐ.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയ വിരോധമുണ്ടായിരുന്നുവെന്നാണ്............

ജയസൂര്യയുടെ വിമര്‍ശനം ഉക്കൊള്ളുന്നു, റോഡ് പ്രവര്‍ത്തിക്ക് മഴ തടസ്സം തന്നെയാണ്; മന്ത്രി മുഹമ്മദ് റിയാസ്

തകര്‍ന്ന റോഡുകളെ കുറിച്ച് വിമര്‍ശിച്ച നടന്‍ ജയസൂര്യയ്ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് പ്രവര്‍ത്തിക്ക് മഴ തടസ്സം തന്നെയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ജയസൂര്യയുടെ അഭിപ്രായം വ്യക്തിപരമായ...........

ഔദാര്യത്തിനല്ല അവകാശത്തിനാണ് ആളുകള്‍ വരുന്നതെന്ന് ഓര്‍മവേണം; ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്. ജനങ്ങള്‍ സമീപിക്കുമ്പോള്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആരോഗ്യകരമായ സമീപനമുണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി...........

സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാത്ത 1707 അധ്യാപക, അനധ്യാപകര്‍; കൂടുതല്‍ മലപ്പുറത്ത്

സംസ്ഥാനത്ത് കൊവിഡ് വാക്‌സീന്‍ സ്വീകരിക്കാത്ത അധ്യാപക അനധ്യാപകരുടെ  കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്‌സീന്‍ സ്വീകരിക്കാത്തത്. മലപ്പുറത്താണ് വാക്‌സീന്‍............

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി

കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ഇന്ന് ചേര്‍ത്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി...........

നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധ പ്രകടനം

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ ആര്‍.എസ്.എസിന്റെ പ്രതിഷേധ പ്രകടനം. മുന്നുറോളം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് നഗരത്തില്‍ പ്രതിഷേധം നടത്തുന്നത്. വാടിക്കല്‍ ജംഗ്ഷന് സമീപത്ത്............