വിവാഹ രജിസ്ട്രേഷന് മതം മാനദണ്ഡമല്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്
സംസ്ഥാനത്ത് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം മാനദണ്ഡമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്. വിവാഹ രജിസ്ട്രേഷന് മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നാണ്.............