Skip to main content

മൊഫിയയുടെ ആത്മഹത്യ: കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് വീഴ്ചയില്‍ പ്രതിഷേധം ശക്തം. ആലുവ എസ്.പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പോലീസിന് നേരെ............

കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ആനാവൂര്‍ നാഗപ്പനും പങ്കുണ്ട്; പിന്തുണ നല്‍കുന്നത് ഭയംകൊണ്ടെന്ന് അനുപമ

ദത്ത് വിവാദത്തില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ അനുപമ. കുഞ്ഞിനെ ദത്ത്നല്‍കിയതില്‍ നാഗപ്പനും പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഷിജുഖാനെ സംരക്ഷിക്കുന്നതെന്നാണ് അനുപമ.............

ചെറിയ തെറ്റുകള്‍ മാത്രം, മൊഫിയ കേസില്‍ സി.ഐ സുധീറിന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ഐ സി.എല്‍ സുധീറിന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്. സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആലുവ ഡി.വൈ.എസ്.പി...........

ആരോപണവിധേയനായ സി.ഐ ഡ്യൂട്ടിയില്‍; സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ

ഗാര്‍ഹിക പീഡന പരാതി നല്‍കിയ എല്‍.എല്‍.ബി. വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ ഇന്നും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തി. സി.ഐ സുധീറിനെതിരായ............

അനുപമ കുഞ്ഞിനെ തിരയുന്നത് അറിഞ്ഞിട്ടും ദത്ത് നല്‍കി, രജിസ്റ്റര്‍ ചുരണ്ടിമാറ്റി; വീഴ്ചകള്‍ അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോര്‍ട്ട്

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യു.സിക്കും ഗുരുതരമായ വീഴ്ചയെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമ...........

മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍

ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവരെ അര്‍ധരാത്രിയോടെയാണ്..........

ഗാര്‍ഹിക പീഡനം പരാതിപ്പെടാനെത്തിയ യുവതി പോലീസിനെതിരെ കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തു

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21) ആണ് തൂങ്ങി മരിച്ചത്. പോലീസിനെതിരെ കുറിപ്പെഴുതി വെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും മാതാപിതാക്കളും............

വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ല; സി.ബി.ഐ അന്വേഷണം വേണമെന്ന് അനുപമ

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമ. തെളിവ് നശിപ്പിക്കുമെന്ന് ഭയമുണ്ടെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം..............

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.40 അടി, ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്; ഒരു ഷട്ടര്‍ തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച കനത്ത മഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍.............

സ്വകാര്യ ആശുപത്രിയില്‍ 10 ലക്ഷം; താങ്ങായത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ

പാലക്കാട് സ്വദേശി ജിത്തുവിന് ആദ്യമായി നിവര്‍ന്ന് നില്‍ക്കാന്‍ തുണയായത് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ. സ്വകാര്യ ആശുപത്രിയില്‍ 10 ലക്ഷം രൂപ ചെലവ് വരുമെന്ന്...........