നടിയെ ആക്രമിച്ച കേസ്: ഇരയ്ക്ക് ഇവിടെ നീതി ലഭിക്കില്ല, വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷന്. ഈ കോടതിക്ക് മുമ്പാകെ കേസ് തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയില്‍..............