Skip to main content

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കൊവിഡ്, 7375 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 22 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1206 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ...........

മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പമില്ല, സംസാരിച്ചിട്ടുള്ളത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം; സ്വപ്‌നയുടെ മൊഴി

മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പമില്ലെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായാണ്............

സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യുവിനെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നു; ആരോഗ്യമന്ത്രി

സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തെക്കുറിച്ച് ശരിയല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആധുനിക ഇപകരണങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ്............

സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു

ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ് സജ്‌ന ഇപ്പോള്‍. ഗുരുതരാവസ്ഥയില്‍ അല്ലെന്ന് ആശുപത്രി...........

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മരിച്ച രോഗിക്ക് വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ല; വീഴ്ച ചൂണ്ടിക്കാട്ടി വനിതാ ഡോക്ടറും

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികില്‍സയിലിരുന്ന സി.കെ ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാലാണെന്ന നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് വനിതാ ഡോക്ടര്‍. സത്യം പറഞ്ഞ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് നീതികെടാണെന്നും...........

ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തു

എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശിവശങ്കറിന് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ഇന്നുച്ചയ്ക്കു ശേഷം ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ്..........

സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൊവിഡ്, 7469 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 21 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1182 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4257 പേര്‍ക്ക്............

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍കരണം; അദാനി ഗ്രൂപ്പിന് എതിരായ സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്വകാര്യവത്കരണം കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ഹര്‍ജി തള്ളി കൊണ്ട് കോടതി............

നീചമായ ആരോപണം; ബിജു രമേഷിനെതിരെ ജോസ് കെ മാണി

ബാര്‍ കോഴക്കേസ് പിന്‍വലിക്കാന്‍ 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ബാറുടമ ബിജു രമേശിന്റെ പ്രസ്താവന നിഷേധിച്ച് ജോസ് കെ മാണി. ബിജു രമേശിന്റേത് തെളിവില്ലാത്ത, നീചമായ ആരോപണമെന്ന് ജോസ് കെ.മാണി പറഞ്ഞു. പിതാവിനെ വേട്ടയാടിയവര്‍ തന്നെയും...........

ബാര്‍ കോഴ: ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി ബിജു രമേശ്

ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്. ബാര്‍ ലൈസന്‍സ് കുറയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും കെ.പി.സി.സി ഓഫീസിലും 20 കോടി പിരിച്ചു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി.............