Skip to main content

വാളയാര്‍ കേസ്; പോലീസ് മൊഴിയായി രേഖപ്പെടുത്തിയത് താന്‍ പറഞ്ഞ കാര്യങ്ങളല്ലെന്ന് പെണ്‍ക്കുട്ടികളുടെ അമ്മ

വാളയാര്‍ കേസില്‍ പൊലീസ് മൊഴിയായി രേഖപ്പെടുത്തിയത് താന്‍ പറയാത്ത കാര്യങ്ങളെന്ന് പെണ്‍കുട്ടികളുടെ അമ്മ. കേരള പൊലീസ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടികളുടെ...........

സംസ്ഥാനത്ത് അവയവദാന മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച്

സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വിഷയത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു. തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗത്താണ് ഏറ്റവും അധികം അനധികൃത അവയവ.............

കണ്ണൂര്‍ വിമാനത്താവളത്തില്‍ യുവതില്‍ നിന്ന് 46 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍നിന്നും 46 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. പയ്യോളി സ്വദേശിനിയായ യുവതിയില്‍നിന്നാണ് വ്യാഴാഴ്ച രാവിലെ സ്വര്‍ണം പിടികൂടിയത്.കഴിഞ്ഞദിവസം.........

സ്പ്രീങ്ക്‌ളര്‍ കരാരില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ സമിതി

സ്പ്രിങ്ക്‌ളര്‍ കരാരില്‍ വീഴ്ച ഉണ്ടായതായി സര്‍ക്കാര്‍ സമിതിയുടെ കണ്ടെത്തല്‍. കരാര്‍ ഒപ്പിടും മുന്‍പ് പാലിക്കേണ്ട നടപടി ക്രമങ്ങളില്‍ വീഴ്ച ഉണ്ടായി.  നിയമ വകുപ്പുമായി ആലോചിച്ചില്ല  കരാര്‍ ഒപ്പിടാന്‍ എം ശിവശങ്കര്‍ മുന്‍കൈ എടുത്തു.......

സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരന്‍ പ്രതി

ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരന്‍ പ്രതി. ആറന്മുള സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ചെന്ന പരാതിയിലാണ് കേസ്.പാലക്കാട് പ്രവര്‍ത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്നോളജി എന്ന കമ്പനിയുടെ......  

കളമശ്ശേരി മെഡിക്കല്‍ കോളേജിന് എതിരായ വെളിപ്പെടുത്തല്‍; സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കി ഡോ.നജ്മ

കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജൂനിയര്‍ റെസിഡന്റ് ഡോ. നജ്മ സലീമിനെതിരെ സൈബര്‍ ആക്രമണം. തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം............

സ്വര്‍ണ്ണക്കടത്ത്: നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയാല്‍ പിടിക്കില്ലെന്ന് പറഞ്ഞത് സ്വപ്‌ന; സന്ദീപിന്റെ മൊഴി

സ്വര്‍ണക്കടത്ത് കേസില്‍ തട്ടിപ്പ് നടത്തിയ വഴികള്‍ വെളിപ്പെടുത്തി സന്ദീപ് നായര്‍. നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ബുദ്ധി പറഞ്ഞു തന്നത് സ്വപ്‌ന സുരേഷാണെന്ന് സന്ദീപ് നായര്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി............

കളമശ്ശേരി മെഡിക്കല്‍ കോളേജ് അനാസ്ഥ; പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡോ.നജ്മ സലീം

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നതില്‍ അനാസ്ഥ സംഭവിച്ചെന്ന ആരോപണങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ജൂനിയര്‍ ഡോക്ടര്‍ നജ്മ സലീം. തനിക്ക് ദുരുദ്ദേശമുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും.............

പ്ലസ് ടു കോഴ; കെ.എം ഷാജിയെ അടുത്ത മാസം 10ന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

പ്ലസ് ടു കോഴക്കേസില്‍ അഴീക്കോട് എം.എല്‍.എ കെ.എം. ഷാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. അടുത്ത മാസം 10നാണ് ചോദ്യം ചെയ്യുക. കെ.എം. ഷാജി ഉള്‍പ്പെടെ 30 പേര്‍ക്ക് ഇന്നലെ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്...........

കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തരുത്, വാക്‌സിന്‍ ലഭ്യമാകും വരെ ജാഗ്രത തുടരണം; പ്രധാനമന്ത്രി

ഉത്സവ കാലത്ത് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്. ലോക്ക്ഡൗണ്‍ അവസാനിച്ചുവെങ്കിലും കൊവിഡ് ഇപ്പോഴും നിലനില്‍ക്കുന്നവെന്ന കാര്യം നാം മറക്കരുതെന്നും...........