Skip to main content

ലൈഫ്മിഷന്‍ തട്ടിപ്പ് അധോലോക ഇടപാടെന്ന് സി.ബി.ഐ; കേസില്‍ വാദം പൂര്‍ത്തിയായി

ലൈഫ് മിഷന്‍ കേസില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. ലൈഫ് മിഷന്‍ പദ്ധതി അധോലോക ഇടപാടെന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞു. ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും............

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് ധാരണയായി. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം............

ലൈഫ് മിഷനില്‍ നിന്ന് സ്വയം ഒഴിഞ്ഞതാണ്, ഹാബിറ്റാറ്റ് പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സി മാത്രം; ജി ശങ്കര്‍

ലൈഫ് മിഷനില്‍ നിന്ന് സ്വയം ഒഴിഞ്ഞതാണെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഹാബിറ്റാറ്റിന്റെ ചെയര്‍മാന്‍ ജി ശങ്കര്‍. ഹാബിറ്റാറ്റ് പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സി മാത്രമായിരുന്നുവെന്നും റെഡ് ക്രസന്റ് യൂണിടാക് എന്നീ പേരുകള്‍ മാധ്യമങ്ങള്‍ വഴിയാണ്............

വി.മുരളീധരനെതിരായ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

അബുദാബിയില്‍ നടന്ന  മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പി.ആര്‍ ഏജന്‍സി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വിദേശ കാര്യ മന്ത്രാലയവുമായി............

സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം............

മന്ത്രി എം.എം മണിക്ക് കൊവിഡ്

വൈദ്യുതവകുപ്പ് മന്ത്രി എം.എം മണിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സ്റ്റാഫ്............

സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം

സ്‌പെസ് പാര്‍ക്കിലെ സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്‌നയ്ക്ക് നിയമനം ലഭിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആറ് തവണ..............

സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവര്‍ കള്ളപ്പണ ഇടപാട് നടത്തി; എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം

തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുകളെ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. സ്വപനയും സരിത്തും സന്ദീപും ചേര്‍ന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്ന്...........

സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 7871  പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 4981 പേര്‍ രോഗമുക്തരായി. ഇന്ന് 25 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...........

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി പിടിയില്‍

തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ചിറ്റിലങ്ങാട് സ്വദേശി തറയില്‍വീട്ടില്‍ നന്ദനെ(48)യാണ് പോലീസ് സംഘം ഉച്ചയോടെ പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തിലായിരുന്നു പ്രതിയുണ്ടായിരുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു............