sivagiri

ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം

എണ്‍പത്തി രണ്ടാമത് ശിവഗിരി തീര്‍ഥാടനത്തിന് ചൊവ്വാഴ്ച തുടക്കമായി. തീർഥാടനത്തിന്റെ പ്രധാന ഭാഗമായ ദൈവദശക രചനാ ശതാബ്ദിയാഘോഷം വൈകിട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

ശിവഗിരിമഠം രാഷ്ട്രീയം പ്രയോഗിക്കണം

Glint Staff

മദ്യനിരോധനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത് ശിവഗരി മഠം ഗുരുദർശനങ്ങളിലേക്ക് മടങ്ങിപ്പോകുന്നു എന്നതിന്റെ ശുഭസൂചനയായി ന്യായമായും കാണാവുന്നതാണ്. വിവാദമല്ല വേണ്ടത്, സംവാദമാണ് ആവശ്യം എന്ന മാതൃക കൂടി വർത്തമാനകേരളത്തിന് കാട്ടിക്കൊടുക്കാൻ മഠത്തിന് ബാധ്യസ്ഥതയുണ്ട്.

വെറ്ററിനറി സര്‍വകലാശാല വി.സിയെ മാറ്റും

വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോകിനെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.