ബംഗ്ലാദേശ് ഇസ്ലാമിക രാഷ്ട്രത്തിലേക്ക് നീങ്ങുന്നു
ബംഗ്ലാദേശിൽ ഇടക്കാല ഗവൺമെന്റിന്റെ മുഖ്യ അജണ്ടകളിൽ ഒന്ന് തെരഞ്ഞെടുപ്പ് സാധ്യമാക്കി സർക്കാരിനെ കൊണ്ടുവരിക എന്നതാണെന്ന് പ്രഖ്യാപിക്കപ്പെട്ടതെങ്കിലും അത് സമീപഭാവിയിൽ സംഭവിക്കുമെന്ന് കരുതുന്ന സൂചനകൾ അല്ല അവിടെ നിന്ന് ഉണ്ടാകുന്നത്.