High Court of Kerala

ബിഷപ്പിനെതിരായ കേസ്: അന്വേഷണത്തില്‍ സംതൃപ്തി; പോലീസിനെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ഹൈക്കോടതി

കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് ഹൈക്കോടതി.  പൊലീസിനുമേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ശരിയായ അന്വേഷണത്തിന്.....

പ്രളയദുരിതാശ്വാസം കൃത്യമായ കൈകളിലേക്ക് എത്തിക്കണം; പ്രത്യേക അക്കൗണ്ട് പരിഗണിക്കാം: ഹൈക്കോടതി

പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന പണം ദുരന്തബാധിതരുടെ കൈകളിലേക്ക് തന്നെ എത്തുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. പ്രളയ ദുരിതാശ്വത്തിനായി ലഭിക്കുന്ന സംഭാവനകള്‍.......

ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം

ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. 

നടി ആക്രമണം: ദിലീപ് നല്‍കിയിരിക്കുന്നത് 11 ഹര്‍ജികള്‍; വിചാരണ നീട്ടാനുള്ള തന്ത്രമെന്ന് സര്‍ക്കാര്‍

Glint Staff

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം. കേസ് വൈകിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണ് ഇതെന്ന് കാണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്‍....

ലൈംഗികാരോപണം: വൈദികരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി

ലൈംഗികാരോപണ കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി. വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.

പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനത്തിന് ഹൈക്കോടതി സ്റ്റേ

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനനാനുമതി നല്‍കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്. 123 വില്ലേജുകളില്‍ ഖനനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഒരു മാസത്തേക്കാണ് സ്‌റ്റേ.....

ജെസ്‌ന കേസ്: ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

പത്തനംതിട്ട സ്വദേശി ജെസ്‌നയുടെ കാണാതായ കേസില്‍ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പി.സി ജോര്‍ജ് എം.എല്‍.എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം

എ.ഡി.ജി.പിയുടെ മകള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്ന് സൂചന. സുദേഷ് കുമാറിനൊപ്പം ഇവര്‍ കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

18 കാരന്റെയും 19 കാരിയുടെയും ഒന്നിച്ചുള്ള ജീവിതം ദാമ്പത്യം തന്നെയല്ലേ?

Glint staff

പതിനെട്ടുകാരനും പത്തൊമ്പത്കാരിക്കും ഒന്നിച്ചു താമസിക്കാമെന്ന ഹൈക്കോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ് നിയമ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നിലവിലുള്ള സമ്പ്രദായങ്ങളുടെ നിഷേധത്തിലൂടെയും അരാചകത്വത്തിന്റെ പാതയില്‍ നടന്നുകൊണ്ടുമുള്ള ആധുനികോത്തര സമൂഹ രീതിയുടെ ഭാഗമായാണ് ഒന്നിച്ചുതാമസിക്കല്‍ ഇന്ത്യയിലും പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നത്.

പതിനെട്ടുകാരനും പത്തൊന്‍പതുകാരിക്കും ഒരുമിച്ച് ജീവിക്കാം: ഹൈക്കോടതി

പതിനെട്ടുകാരനും പത്തൊന്‍പതുകാരിക്കും ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി ഉത്തരവ്. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

Pages