ശബരിമലയിലെ നിരോധനാജ്ഞയെ അനുകൂലിച്ച് ഹൈക്കോടതി
ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് ഹൈക്കോടതി. ശബരിമലയിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി, നിരോധനാജ്ഞ കൊണ്ട് എന്ത് പ്രശ്നമാണ് ഉണ്ടായതെന്ന് ചോദിച്ചു. ശബരിമല നിരീക്ഷണ കമ്മീഷന്‍ നല്‍കിയ........