'പുരോഗമന 'മലയാളി ഹിംസിക്കുന്നത് ഇതിനാൽ
മലയാളിയുടെ സ്വഭാവത്തിൽ ഹിംസ അടിമുടി കടന്നുകൂടിയത് എങ്ങനെയാണെന്ന് അറിയാൻ സിപിഐ -എം പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ടിൻ്റെ പ്രസംഗം നോക്കിയാൽ മനസ്സിലാകും
പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ അവിനാഷ് ചന്ദറിനെ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച നീക്കി. കാലാവധി തീരാന്‍ 15 മാസം അവശേഷിക്കവേ ആണ് അപ്രതീക്ഷിതമായ നടപടി.
ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ക്രൂയിസ് മിസൈല്‍ നിര്‍ഭയ് ഇന്ത്യ വെള്ളിയാഴ്ച വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ ചന്ദിപ്പൂരില്‍ ഉള്ള സംയോജിത മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ ആയിരുന്നു വിക്ഷേപണം.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആണവ മിസൈല്‍ അഗ്നി-1ന്റെ പരീക്ഷണ വിക്ഷേപണം വിജയകരം.
ദീര്‍ഘദൂര മിസൈലുകളെ ആകാശത്ത് വളരെ ഉയരത്തില്‍ തന്നെ പ്രതിരോധിക്കാന്‍ കഴിയുന്ന മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
സഞ്ചരിക്കുന്ന വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസ്സൈല്‍ വിക്ഷേപിച്ചത്.