Skip to main content
ഡല്‍ഹി കൂട്ടബലാല്‍സംഗം: ശിക്ഷാ വിധി വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസില്‍ നാലു പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു.

ദല്‍ഹി കൂട്ടബലാല്‍സംഗം: നാലു പ്രതികളും കുറ്റക്കാര്‍

ബലാല്‍സംഗം, കവര്‍ച്ച എന്നിവയടക്കം 12 കേസുകളാണ് പ്രതികള്‍ക്കുമേല്‍ കോടതി ചുമത്തിയിട്ടുള്ളത്. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.  

ദല്‍ഹി കൂട്ടബലാല്‍സംഗം: പ്രായപൂര്‍ത്തിയാവാത്ത പ്രതി കുറ്റക്കാരന്‍

പ്രതിയെ ജൂവനൈല്‍ നിയമ പ്രകാരമുള്ള ഏറ്റവും കടുത്ത ശിക്ഷയായ മൂന്ന്‌ വര്‍ഷത്തെ തടവിനു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്‌ വിധിച്ചു

ദല്‍ഹി കൂട്ടബലാത്സംഗം: വിധി 25 ലേക്ക് മാറ്റി

ദല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിധി പറയുന്നത് ജുവനൈല്‍ കോടതി ജൂലൈ 25ലേക്ക് മാറ്റി. ദല്‍ഹിയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെതാണ് തീരുമാനം.

ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

ദില്ലിയില്‍ അഞ്ചുവയസ്സുകാരിയെ ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

Subscribe to South Korea