Skip to main content

സ്ത്രീ സുരക്ഷാ നിയമം: കേന്ദ്ര മന്ത്രിസഭയില്‍ സമവായമില്ല

സ്ത്രീ സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിലെ അഭിപ്രായ ഭിന്നതകള്‍ പരിശോധിക്കാന്‍ മന്ത്രി തല സംഘത്തെ ചുമതലപ്പെടുത്തി

ഡല്‍ഹി കൂട്ടബലാത്സംഗം: മുഖ്യപ്രതി തൂങ്ങിമരിച്ച നിലയില്‍

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി രാംസിങ്ങി (33) നെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഡല്‍ഹി പെണ്‍കുട്ടിക്ക് ധീരതക്കുള്ള യു.എസ്. ബഹുമതി

യു.എസ്. വിദേശ കാര്യ വകുപ്പിന്റെ ‘ധീര വനിതയ്ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡിന്’ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരഞ്ഞെടുത്തു

Tue, 03/05/2013 - 14:42
Subscribe to South Korea