സ്ത്രീ പീഡനം: നിസ്സഹായതയും സന്നദ്ധതയും വേറിട്ട് കാണണം
വിവാഹമോചനത്തിലേക്ക് നീങ്ങുന്ന ഒരു വ്യക്തിയുമായി പ്രണയത്തിലാവുകയും അയാള്‍ വിവാഹമോചനം നേടിയപ്പോള്‍ വിവാഹം കഴിക്കാതിരുന്നതിനെ തുടര്‍ന്നാണ് പീഡനവാദവുമായി മാതൃഭൂമി ന്യൂസിലെ പ്രൊഡ്യുസറായ യുവതി പോലീസിനെ സമീപിച്ചത്
അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണം : വനിതാ കമ്മീഷന്‍
യുവനടിയെ ആക്രമിച്ച കേസില്‍ താരസംഘടനയായ അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ എം സി ജോസഫൈന്‍.
കൊല്ലത്ത് പീഡനപര്‍വ്വം
കുണ്ടറ പീഡനക്കേസിലെ പ്രതിക്കെതിരെ രണ്ട് പരാതികള്‍ കൂടി; പുത്തൂരില്‍ വൈദികവിദ്യാര്‍ഥികളെ പീഡിപ്പിച്ച പുരോഹിതന്‍ പിടിയില്‍; കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി
സ്ത്രീകളോട് സംസാരിക്കാന്‍ ഭയം: സ്ത്രീ വിരുദ്ധ പരാമര്‍ശം ഫാറൂഖ് അബ്ദുള്ള പിന്‍വലിച്ചു
ലൈഗികാരോപണങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ സ്ത്രീകളോട് സംസാരിക്കാന്‍ പോലും ഭയമാണെന്ന തന്റെ പ്രസ്താവന കേന്ദ്ര മന്ത്രി ഫാറൂഖ് അബ്ദുള്ള പിന്‍വലിച്ചു
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: സംസ്ഥാനതല സമിതി രൂപീകരിച്ചു
തൊഴിലിടങ്ങളില്‍ വകുപ്പുതലവന്‍മാരില്‍ നിന്ന് സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍