Skip to main content

ജനുവരി 17ന് എ.എ.ഐ.സി.സി യോഗം,​ പ്രധാനമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം ചര്‍ച്ചയില്‍

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അടുത്ത ജനുവരി 17-ന് ഡെല്‍ഹിയില്‍ യോഗം ചേരുന്നു.

മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി ആക്കിയത് അബദ്ധമെന്ന് മണി ശങ്കര്‍ അയ്യര്‍

പാതിമാത്രം യാഥാര്‍ത്ഥ്യബോധമുള്ള ഒരാള്‍ പോലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് കരുതില്ലെന്ന് അയ്യര്‍.

ആം ആദ്മിയും രാഹുലും 2014 തെരഞ്ഞെടുപ്പും

ഇതുവരെ അദ്ദേഹത്തെ നയിച്ച നവീകരണ കാഴ്ചപ്പാടാണ് തുടർന്നും വെച്ചുപുലർത്തുന്നതെങ്കിൽ രാഷ്ട്രീയ ആശയക്കുഴപ്പത്തിൽ നിന്നും അരാഷ്ട്രീയത്തിലേക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കുമായിരിക്കും രാഹുൽ കോൺഗ്രസ്സിനെ നയിക്കുക.

‘കൊല്ലുന്ന കൈ’ പരാമര്‍ശം: മോഡിയുടെ വിശദീകരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി

മോഡി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കമ്മീഷന്‍ വിലയിരുത്തി. മാത്രമല്ല മോഡി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അറിയിച്ചു

മുസഫര്‍ നഗര്‍ പരാമര്‍ശം: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും തന്റെ പാര്‍ട്ടിക്കു വേണ്ടി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തനിക്ക് ചുമതലയുണ്ടെന്നും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്ക്: തൃശ്ശൂരില്‍ വീണ്ടും കൊലപാതകം

കോണ്‍ഗ്രസിന്റെ അയ്യന്തോള്‍ മണ്ഡലം വൈസ് പ്രസിഡന്റും കെ.പി.സി.സി. ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനറുമായ ലാല്‍ജി കൊള്ളന്നൂര്‍ (40) വെള്ളിയാഴ്ച വൈകിട്ട് കൊല്ലപ്പെട്ടു.

Subscribe to Operation 'Spiderweb'