Skip to main content

Autopioleted taxi

പ്രശസ്ത ചിത്രകാരന്‍ എം.വി ദേവന്‍ അന്തരിച്ചു

ചൊവ്വാഴ്ച ആലുവയിലെ ‘ചൂര്‍ണി’ എന്ന വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ചിത്രരചനയ്ക്ക് പുറമേ ശില്‍പ്പി, എഴുത്തുകാരന്‍, കലാനിരൂപകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു ദേവന്‍.

കലാമണ്ഡലം രാമന്‍കുട്ടിനായര്‍ അന്തരിച്ചു

കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ  ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ (87) അന്തരിച്ചു.

Subscribe to Robotaxi