Skip to main content

ബിനോയ് വിശ്വം എന്ന കമ്മ്യൂണിസ്റ്റുകാരന്റെ സാംസ്കാരിക പരിമിതി

സിപിഐയിലെ  സൗമ്യനും ബുദ്ധിജീവിയും കവിയും ഒക്കെയായി സ്വയം കരുതുകയും മറ്റുള്ളവർ അങ്ങനെ പരിഗണിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
     ഇത്ര ഔന്നത്യത്തിലുള്ള വ്യക്തിയും കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടായിരിക്കാം അദ്ദേഹത്തിൻറെ ചില പ്രസ്താവനകൾക്ക് തീരെ നിലവാരമില്ലാതെ വരുന്നു. സാംസ്കാരികമായി ഒട്ടും പരിഷ്കൃതമാകാത്ത മനുഷ്യരാണ് തങ്ങൾക്ക് അസ്വീകാര്യമായ സന്ദർഭങ്ങളിൽ മറ്റുള്ളവരെ ശാരീരികമായി കടന്നാക്രമിക്കുക. സാധാരണ ഇത്തരം സന്ദർഭങ്ങൾ തെരുവിൽ കാണാറുണ്ട്. ചെവിക്കുറ്റി, കരണക്കുറ്റി ഒക്കെ അടിച്ചു തകർത്തു കളയും എന്നുള്ള പോർവിളികൾ. 

മൊഹ്സീൻ എം.എൽഎയുടെ ഭീഷണി സമൂഹത്തെ പ്രാകൃതമാക്കും

പട്ടാമ്പി എം.എൽ.എ  മുഹമ്മദ് മൊഹ്സിൻ ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി വാർത്ത. " മാന്യമായി സംസാരിച്ചില്ലെങ്കിൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ"  എന്ന് പറഞ്ഞാണ് പത്തായത്ത് സെക്രട്ടറിയെ വിരട്ടിയത്.

സംസ്കാരം : മാറേണ്ട ബിംബധാരണകൾ

സംസ്കാരം എന്ന വാക്ക്.ഇത് കേട്ട് കഴിഞ്ഞാൽ പെട്ടെന്ന് കല,സാഹിത്യം കലാരൂപങ്ങൾ ,സാംസ്കാരിക നായകർ എന്നറിയപ്പെടുന്ന വ്യക്തികൾ തുടങ്ങിയ ബിംബങ്ങളും ചിന്തകളുമാണ്  സാധാരണ പൊന്തി വരാറുള്ളത്.

എമ്പുരാൻറെ 24 വെട്ട് : പേടി സംസ്കാരത്തിൻ്റെ തുടക്കം

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് ലോകം മുഴുവൻ പ്രമോഷൻ നടത്തി തീയേറ്ററിൽ എത്തിച്ച എമ്പുരാൻ സിനിമ 24 വെട്ടുകൾ നടത്തി വീണ്ടും തീയേറ്ററിൽ എത്തിക്കുന്നു.

നാസയുടെ സാക്ഷി പാലം തുറന്നു

 2025 മാർച്ച് 18 ന് അർദ്ധരാത്രിയിൽ ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ (FDOT) നാസ കോസ് വേ ബ്രിഡ്ജിന്റെ പടിഞ്ഞാറൻ ഭാഗം തുറന്നു,  ഇത് ഇന്ത്യൻ റിവർ ലഗൂണിനെയും നാസ, കെന്നഡിയെയും കേപ് കനാവെറൽ ബഹിരാകാശ നിലയത്തെയും പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

ആനഎഴുന്നള്ളിപ്പ് വേണ്ടെന്നു വെച്ചാൽ

ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പിനെതിരെ വിധികൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് പരമോന്നത കോടതി ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻറെ ഭാഗമല്ലേ എന്ന് ആരാഞ്ഞത്. 
Subscribe to Unfolding Times