വി.എസിന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് കേസ്
കയര്‍ഫെഡ് മാനേജിങ്ങ് ഡയറക്ടര്‍ ആയിരിക്കെ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കയര്‍ഫെഡ് മാനേജിങ്ങ് ഡയറക്ടര്‍ ആയിരിക്കെ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസിന്റെ ആവശ്യത്തിന് പകരം കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന്‍ സി.പി.ഐ.എം കേന്ദ്ര നേതൃത്വം.
സ്ഥലംമാറ്റ ഉത്തരവ് കിട്ടിയ ശേഷമാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന മഞ്ജുള ചെല്ലൂര്‍ വിധി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ക്ഷണം പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ എത്തിച്ചിരുന്നുവെന്നും ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഇത് ഒപ്പിട്ട് വാങ്ങിയതാണെന്നും പ്രോട്ടോക്കോള്‍ ഓഫീസര്‍. വിമാനത്താവളത്തിലേക്കുള്ള കാര്‍ പാസ് മാത്രമാണ് നല്‍കിയതെന്ന് വി.എസ്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം പാമോലിന്‍ അഴിമതിക്കേസില്‍ സത്യം എങ്ങനെ പുറത്തുവരുമെന്ന് സുപ്രീം കോടതി. മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതല്ലേ ഉചിതമെന്നും കോടതി.