ഡാറ്റാ സെന്‍റര്‍ കേസ്: വി.എസിന്‍റെ മുന്‍ പി.എ എ.സുരേഷിനെ സി.ബി.ഐ ചോദ്യം ചെയ്തു
വി.എസ്സിന്റെ മുന്‍ പി.എ എന്ന നിലയില്‍ ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാമോയെന്നാണ് സി.ബി.ഐ ഉദ്യോഗസ്‌ഥര്‍ ചോദിച്ചതെന്ന് സുരേഷ് വ്യക്തമാക്കി.
വി.എസ്സിന്റെ മുന്‍ പി.എ എന്ന നിലയില്‍ ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാമോയെന്നാണ് സി.ബി.ഐ ഉദ്യോഗസ്‌ഥര്‍ ചോദിച്ചതെന്ന് സുരേഷ് വ്യക്തമാക്കി.
കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും രാവിലെ പോളിങ് ബൂത്തുകളില്‍ കാണുന്ന തിരക്ക് യു.ഡി.എഫിനോടുള്ള അമര്‍ഷമാണ് കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.
തട്ടിപ്പില്‍ വി.എസിന് പണം നഷ്ടപ്പെടാത്തതിനാല്‍ ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്ന വി.എസിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.
പൊതുസമൂഹം ശരാശരി യുക്തിക്ക് നിരക്കുന്നത് എന്ന്‍ കരുതുന്ന കാര്യങ്ങളുമായി മുന്നണികൾ എങ്ങിനെ ചേർന്നു നിൽക്കുന്നു എന്നതിനെ ആശ്രയിച്ച് വിലയിരുത്തിയാല്‍ ധാർമ്മികത ഇത്രയും അപ്രത്യക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോള്‍ കേരളത്തിലെ വോട്ടര്‍ ആര്‍ക്ക് നല്‍കണം തന്റെ സമ്മതിദാനം?
സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു.