Skip to main content

മുട്ടുമടക്കി കേന്ദ്രം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി

ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ സമരത്തിന്  വിജയം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ്............

മോദി പ്രവര്‍ത്തിക്കുന്നത് സാധാരണക്കാര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി; വീണ്ടും പുകഴ്ത്തി അമിത്ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സാധാരണക്കാര്‍ക്കും, പിന്നോക്ക വിഭാഗങ്ങള്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നാണ് അമിത് ഷാ...........

കോടതി മെയിലുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രവും പരസ്യവും; നീക്കം ചെയ്യാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം

കോടതിയുടെ ഔദ്യോഗിക മെയിലുകളില്‍ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രിയുടെ പരസ്യചിത്രവും സന്ദേശവും നീക്കം ചെയ്യാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശമായിരുന്നു ഇ മെയിലുകളില്‍ ചേര്‍ത്തിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട...........

15 നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിച്ചു; സിസോദിയ

പതിനഞ്ച് പേര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിര്‍ബന്ധിച്ചുവെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പതിനഞ്ച് പേരുടെ ലിസ്റ്റാണ് ഡല്‍ഹി പോലീസിനും, സി.ബി.ഐക്കും............

വിമര്‍ശിച്ചാല്‍ ജോലി നഷ്ടമാകുന്ന സ്ഥിതി; മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന നേതാക്കളുടെ പട്ടികയില്‍ മോദിയും

മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന ലോകത്തിലെ 37 നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പോപുലിസ്റ്റ് പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുന്ന പ്രസംഗങ്ങളും വിവരങ്ങളും കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളുടെ ഉള്ളടയ്ക്കം നിറയ്ക്കുക എന്നതാണ് നരേന്ദ്ര മോദിയുടെ...........

സമയമാകട്ടെ, ജമ്മുകശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കുമെന്ന് മോദി; നേതാക്കളുടെ പ്രധാന നിര്‍ദേശങ്ങളോട് മുഖം തിരിച്ചു തന്നെ കേന്ദ്രം

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കുമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ഉറപ്പു നല്‍കി പ്രധാനമന്ത്രി. ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായുള്ള യോഗത്തിലാണ് കൃത്യമായ സമയത്ത് ജമ്മുവിന് വീണ്ടും സംസ്ഥാന പദവി നല്‍കുമെന്ന് നരേന്ദ്ര മോദി ഉറപ്പു നല്‍കിയത്. മൂന്ന് മണിക്കുറോളം നീണ്ട യോഗത്തില്‍..........

Subscribe to NAVA KERALA
Ad Image