മാവോവാദി വേട്ട അവസാനിപ്പിക്കണമെന്ന് പി.സി ജോര്‍ജ്; ആദ്യം മാവോവാദികളെ ഉപദേശിക്കൂവെന്ന് ചെന്നിത്തല
പത്തോ ഇരുപതോ വരുന്ന മാവോവാദികളെ നേരിടാന്‍ കോടികള്‍ മുടക്കി ആയുധം സംഭരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ഇവരെ ആശയപരമായാണ് നേരിടേണ്ടതെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ്