മാവോയിസ്റ്റ് വിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനം
ജാര്‍ഖണ്ഡില്‍ രണ്ടു മാവോയിസ്റ്റ് വിഭാഗങ്ങള്‍ തമ്മില്‍ ബുധനാഴ്ച രാത്രി നടന്ന സംഘട്ടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ്.