കലി മാത്രമായിപ്പോയ കലി
പറയാനുള്ളതും പറയാൻ ഉദ്ദേശിച്ചതുമായ കാര്യം പറയാതെ പോയപ്പോൾ ഉണ്ടായ അവസ്ഥയില്‍ സിനിമ പ്രേക്ഷകനുമായി സംവദിക്കാതെ പോയി.
പറയാനുള്ളതും പറയാൻ ഉദ്ദേശിച്ചതുമായ കാര്യം പറയാതെ പോയപ്പോൾ ഉണ്ടായ അവസ്ഥയില്‍ സിനിമ പ്രേക്ഷകനുമായി സംവദിക്കാതെ പോയി.
ഒന്നുകിൽ ലോജിക്ക് വേണം. അല്ലെങ്കിൽ മാജിക്ക് വേണം. ഫയർമാൻ കണ്ടിറങ്ങുമ്പോൾ എന്തൊരു മണ്ടത്തരം എന്നു തോന്നിപ്പോവുന്നത് ലോജിക്കും മാജിക്കും ഇല്ലാതെ പോയതുകൊണ്ടാണ്.
ഒരു പട്ടാളക്കാരന്റെ ജീവിതത്തില്‍ മൃദുലവികാരങ്ങള്‍ക്ക് ഒട്ടും സ്ഥാനമില്ല എന്ന്‍ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് തന്നെ മനോഹരമായ ഒരു സൗഹൃദത്തിന്റെ കഥ പറയുകയാണ് പിക്കറ്റ് 43.
ഇന്ത്യയില്‍ ജീവിക്കാന്‍ സാമാന്യം കസര്‍ത്തുകള്‍ ജനങ്ങള്‍ അറിഞ്ഞിരിക്കണമെന്ന്‍ തന്നെയാണ് സംവിധായകന്‍ ദിലീഷ് നായര്‍ ടമാര്‍ പഠാര്‍ എന്ന കന്നിച്ചിത്രത്തിലൂടെ പറയുന്നത്.
അസ്വസ്ഥമായി തിയേറ്റര്‍ വിടുമ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാകും. എന്താണ് രാഘവന് പറയാനുള്ളത്, അയാള്‍ പറഞ്ഞത് എന്തൊക്കെയാണ്, എന്തുകൊണ്ട് മുന്നറിയിപ്പ്?
തെറ്റായ സമയത്ത് തെറ്റായ ഇടത്ത് കുന്നോളം സഹജീവിസ്നേഹത്തോടെ ജീവിക്കേണ്ടി വന്ന പത്തൊമ്പതുകാരന്‍ കോളേജ് വിദ്യാര്‍ഥിയുടെ കഥയാണ് രാജീവ് രവി രണ്ടാം വരവില്‍ പറയുന്നത്.