'പിന്നെയും' - അടൂരിന്റെ മാസ്റ്റർപീസായേക്കാവുന്ന ചലച്ചിത്ര കാവ്യം
കണ്ണീർ സീരിയൽ കണ്ടു ശീലിച്ച പ്രേക്ഷകനോ പ്രേക്ഷകയോ തുടങ്ങി കണ്ണടച്ചുള്ള കണ്ണുകൊണ്ട് ലോകത്തെ കാണുന്ന പ്രേക്ഷകര്‍ക്കും ആസ്വാദ്യമാകുന്നു എന്നത് പിന്നെയുമിനെ അടൂരിന്റെ മറ്റ് സിനിമകളിൽ നിന്നു മാറ്റി നിർത്തുന്നു.