ഷോപിയാന്‍ ആക്രമണത്തിന് അന്ത്യം: രണ്ട് സൈനികരും മൂന്ന്‍ ഭീകരരും കൊല്ലപ്പെട്ടു
കശ്മീരിലെ ഷോപിയാനിലെ ഒരു വസതിയില്‍ അഭയം തേടിയ മൂന്ന്‍ അക്രമികളെ വെള്ളിയാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആക്രമണത്തിലൂടെ സൈനികര്‍ കൊലപ്പെടുത്തി.
Democratic candidate
കശ്മീരിലെ ഷോപിയാനിലെ ഒരു വസതിയില്‍ അഭയം തേടിയ മൂന്ന്‍ അക്രമികളെ വെള്ളിയാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആക്രമണത്തിലൂടെ സൈനികര്‍ കൊലപ്പെടുത്തി.
ജമ്മുകാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടായ ഹിമപാതത്തില്‍ രണ്ട് ജവാന്മാരടക്കം 11 പേര്‍ മരിച്ചു. 150-ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു. നൂറിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു.
സൈന്യത്തിന്‍റെ നടപടിയില്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതിഷേധം രേഖപ്പെടുത്തി.
കശ്മീര്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും യു.എസ് വ്യക്തമാക്കി
നിയന്ത്രണ രേഖ മുറിച്ച് കടക്കുന്നതിനായി തീവ്രവാദികളെ ജുനൈദ് സഹായിച്ചിരുന്നെന്ന് പോലീസ് പറയുന്നു
സെപ്തംബര്‍ 24-നാണ് കേരന്‍ സെക്ടറിലൂടെ സായുധ തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നത് സേനയുടെ നിരീക്ഷണത്തില്‍ പെട്ടത്.