Skip to main content

Democratic candidate 

കശ്മീര്‍ താഴ്വരയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ യു.എന്നില്‍ ഉന്നയിക്കുമെന്ന് പാക് പ്രധാനമന്ത്രി

കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുന്നതിനായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് 22 പാര്‍ലിമെന്റംഗങ്ങളെ പ്രത്യേക പ്രതിനിധികളായി നാമനിര്‍ദ്ദേശം ചെയ്തു. കശ്മീര്‍ താഴ്വരയില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സെപ്തംബറില്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ഉന്നയിക്കുമെന്നും ഷെരിഫ് പറഞ്ഞു.

 

Sat, 08/27/2016 - 17:10
കശ്മീര്‍ സംഘര്‍ഷം: മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രിയെ കണ്ടു

കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷം അയവില്ലാതെ തുടരവേ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. 50 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി.

Sat, 08/27/2016 - 12:14
കന്നഡ നടിയും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹ കേസ്

പാകിസ്ഥാനെ നരകത്തോട് ഉപമിച്ച കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച കന്നഡ നടിയും മുന്‍ ലോകസഭാംഗവുമായ ദിവ്യ സ്പന്ദനയെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നു ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി.

Tue, 08/23/2016 - 13:33
കശ്മീര്‍: സംഭാഷണം അനിവാര്യം; പരിഹാരം ഭരണഘടനയ്ക്ക് അകത്ത് നിന്ന്‍ - മോദി

കശ്മീര്‍ താഴ്വരയില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സംഭാഷണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, പ്രശ്നത്തിനുള്ള ഏതൊരു പരിഹാരവും ഇന്ത്യന്‍ ഭരണഘടനയ്ക്ക് അകത്ത് നില്‍ക്കുന്നതായിരിക്കണമെന്ന് മോദി വ്യക്തമാക്കി.

Mon, 08/22/2016 - 17:54

കശ്മീരിനായി ആയുധമെടുക്കാന്‍ അല്‍ഖ്വയ്ദയുടെ ആഹ്വാനം

സിറിയയേയും ഇറാഖിനേയും അനുകരിച്ച് കശ്മീരിലെ മുസ്‌ലീങ്ങളോട് ഇന്ത്യക്കെതിരെ പ്രക്ഷോപം നടത്തണമെന്നും ഇതിനായി അഫ്ഗാനിസ്ഥാനില്‍ നിന്ന് സഹായം എത്തുമെന്നും അല്‍ഖ്വയിദ നേതാവ് മൗലാന അസിം ഉമറിന്‍റെ വീഡിയോ സന്ദേശം.

കശ്മീര്‍: നിയന്ത്രണരേഖയില്‍ ഇന്ത്യ, പാക് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം

നാല് ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നതായി ആരോപണം ഉയരുന്നത്. എന്നാല്‍, ഇന്ത്യന്‍ സൈന്യമാണ്‌ വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് പാക് മാധ്യമങ്ങള്‍.

Mon, 04/28/2014 - 15:01
Subscribe to Kamala Harris