Skip to main content

ഗാസ: വെടിനിര്‍ത്തല്‍ 24 മണിക്കൂര്‍ കൂടി; ചര്‍ച്ചകളില്‍ പുരോഗതിയില്ല

ഗാസ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഫത്താ പാര്‍ട്ടിയുടെ പ്രതിനിധി അസം അല്‍-അഹമദ്.

ഗാസ വെടിനിര്‍ത്തല്‍ അഞ്ച് ദിവസം കൂടി

ഗാസയില്‍ വെടിനിര്‍ത്തല്‍ അഞ്ച് ദിവസം കൂടി നീട്ടാന്‍ പലസ്തീന് സംഘടനകളും ഇസ്രയേലും ബുധനാഴ്ച സമ്മതിച്ചു. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ കൈറോവില്‍ നടന്ന ചര്‍ച്ചകളിലാണ് തീരുമാനം.

ഗാസ: വീണ്ടും 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍

ഗാസയിലെ പരസ്പരാക്രമണങ്ങള്‍ 72 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെക്കാന്‍ ഇസ്രയേലും പലസ്തീന്‍ സംഘങ്ങളും തമ്മില്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഞായറാഴ്ച ധാരണയായി.

ഗാസ: വെടിനിര്‍ത്തല്‍ അവസാനിച്ചു; ആക്രമണം തുടങ്ങി ഹമാസും ഇസ്രയേലും

മധ്യസ്ഥ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ നീട്ടുന്നതിന് ഹമാസ് മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും ഇസ്രയേല്‍ നിരാകരിച്ചതായും അതിനാല്‍ വെടിനിര്‍ത്തല്‍ നീട്ടില്ലെന്നും ഹമാസ് വക്താവ്.

ഗാസ: വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി ചര്‍ച്ചകള്‍

ഗാസയില്‍ ഇസ്രയേലും പലസ്തീന്‍ സായുധ സംഘടനകളും തമ്മില്‍ പ്രഖ്യാപിച്ചിരിക്കുന്ന വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി കൈറോവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

ഗാസ: 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും പലസ്തീന്‍ സായുധ വിഭാഗങ്ങളും തമ്മില്‍ ഗാസയില്‍ ചൊവ്വാഴ്ച മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

Subscribe to NASA