ബജറ്റ് പാസായില്ല: അമേരിക്കന്‍ സര്‍ക്കാരിന്റെ അടുത്ത മാസത്തെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
അമേരിക്കയില്‍ ധനകാര്യബില്‍ പാസാവാത്തതിനേത്തുടര്‍ന്ന് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. അടുത്ത ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റിന് സെനറ്റിന്റെ അനുമതി ലഭിച്ചിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി. വോട്ടെടുപ്പില്‍ ബില്ല് പരാജയപ്പെടുകയായിരുന്നു.