Skip to main content
കേരളത്തിൻ്റെ രാഷ്ട്രീയ സംസ്കാരം മാറ്റത്തിൽ
കേരള രാഷ്ട്രീയത്തിൽ സിപിഎം ആർഎസ്എസ്സിന് കൽപ്പിച്ചിരുന്ന ദ്രഷ്ട് നീക്കം ചെയ്തിരിക്കുന്നു. അതിൻറെ പ്രഖ്യാപനം നടത്തിയത് ആകട്ടെ സ്പീക്കർ എ എൻ ഷംസീർ
Relationships
ഡിജിറ്റൽ വലയിൽ കുട്ടികൾ കുരുങ്ങുന്നു
കേരള പോലീസിന്റെ ഡിജിറ്റൽ ഡി അഡിക്ഷൻ ( ഡി ഡാഡ് ) പദ്ധതി മുഖേന 15 മാസത്തിനിടെ 385 കുട്ടികളെ മൊബൈൽ ഇൻറർനെറ്റ് അമിത ഉപയോഗത്തിൽ നിന്ന് മുക്തരാക്കിയെന്ന് റിപ്പോർട്ട്.
Relationships
റൗണ്ട് എബൗട്ടിൽ പായുന്ന യുവതി
നഗരത്തിലെ ഒരു റൗണ്ട് എബൗട്ട് .ഡ്രൈവർ ജി ഒരു ദിശയിൽ നിന്നുള്ള റോഡിലൂടെ പ്രവേശിച്ചു. ഏകദേശം എതിർ ദിശയിലേക്കുള്ള റോഡിലേക്ക് പോകണം.
Relationships
പുതുകാല ബന്ധങ്ങളിലെ മനോഹാരിത
രാവിലെ ചെന്നെയിൽ നിന്നുള്ള തിരുവനന്തപുരം മെയിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ടു. സ്ലീപ്പർ കമ്പാർട്ട്മെൻ്റിലും നല്ല തിരക്ക്.
Relationships

പുതുകാല ബന്ധങ്ങളിലെ മനോഹാരിത

രാവിലെ ചെന്നെയിൽ നിന്നുള്ള തിരുവനന്തപുരം മെയിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ടു. സ്ലീപ്പർ കമ്പാർട്ട്മെൻ്റിലും നല്ല തിരക്ക്. കോട്ടയം അടുക്കാറായപ്പോൾ ടി.ടി.ഇ എത്തി. യുവാവ്. പരിശോധനയ്കിടയിൽ ഒരിരുപത്തിയേഴു കരൻ്റെ പക്കൽ ടിക്കറ്റില്ല.

പാർക്കിംഗ് സ്ഥലത്തെ സൂപ്പർ നിമിഷങ്ങൾ

തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ. രാവിലെ കാർ പാർക്ക് ചെയ്തിട്ട് യാത്ര പോകാനെത്തിയ ആൾ. പാർക്കിംഗ് ഫീസ് മേടിക്കാൻ അമ്പതുകളുടെ മധ്യത്തിലെത്തിയ സ്ത്രീ. യാത്രക്കാരൻ്റെ പാർക്കിംഗ് അൽപ്പം കൂടി ശരിയാകാനുണ്ട്. അല്ലെങ്കിൽ വശത്തുള്ള കാറിൻ്റെ ഡോറു തുറക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടാകും. കാറുകാരൻ എന്തോ തെറ്റു ചെയ്തതു പോലെയാണ് സ്ത്രീ അദ്ദേഹത്തോട് പാർക്കിംഗ് നേരേയാക്കാൻ ആവശ്യപ്പെട്ടത്. ശരിയാണ് പാർക്കിംഗ് സ്ഥലങ്ങളിൽ നിയന്ത്രിക്കുന്നവർ ചിലപ്പോൾ ആധികാരികതയോടെ സംസാരിക്കാറുണ്ട്. ഈ സ്ത്രീയുടെ നിർദ്ദേശത്തിലും ആ ആധികാരികതയും ചെറുശാസനയും ഉണ്ടായിരുന്നു.

Subscribe to Relationships