ഐ.പി.എല്‍ പൂരം

Glint staff
Sat, 07-04-2018 01:33:44 PM ;

ipl-2018

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം പൂരത്തിന് ഇന്ന് മുംബൈയിലെ വാംഘഡെ സ്‌റ്റേഡിയത്തില്‍ തിരിതെളിയും. സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുബൈ ഇന്ത്യന്‍സ് വിലക്ക് കഴിഞ്ഞെത്തുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ നേരിടും. രാത്രി എട്ടുമണിക്കാണ് മത്സരം. അതിന് മുമ്പ് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.

 

 Rohit Sharma-Dhoni

ഇക്കുറി ടൂര്‍ണമെന്റില്‍ ആകെ എട്ടു ടീമുകളാണുള്ളത്. അമ്പയര്‍മാരുടെ തീരുമാനം പുനഃപരിശോധിക്കുന്ന ഡി.ആര്‍.എസ് സംവിധാനം ഈ സീസണില്‍ ഉള്‍പ്പെടുത്തിയുട്ടുണ്ട്. ടൂര്‍ണമെന്റെലെ പ്രധാന മത്സരങ്ങള്‍ ദൂരദര്‍ശന്‍ സം പ്രേക്ഷണം ചെയ്യുമെന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്.

 

ഐപിഎല്‍ മത്സരങ്ങളുടെ സമയക്രമം

 

ഏപ്രില്‍ 7(ശനി) മുംബൈ ഇന്‍ഡ്യന്‍സ് v ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , 8 pm
ഏപ്രില്‍ 8(ഞായര്‍) ഡെല്‍ഹി ഡെയര്‍ വെഡിള്‍സ് v കിംഗ് XI പഞ്ചാബ്, 4 pm
ഏപ്രില്‍ 8(ഞായര്‍)കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് v റോയല്‍ ചലഞ്ചേഴ്‌സ് ബാംഗല്‍ര്‍, 8 pm
ഏപ്രില്‍ 9(തിങ്കള്‍) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് v രാജസ്ഥാന്‍ റോയല്‍സ്, 8pm
ഏപ്രില്‍ 10(ചൊവ്വ)ചെന്നൈ സൂപ്പര്‍ കിംഗ്‌സ് v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, 8 pm
ഏപ്രില്‍ 11(ബുധന്‍)രാജസ്ഥാന്‍ റോയല്‍സ് v ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്, 8 pm
ഏപ്രില്‍ 12(വ്യാഴം) സണ്‍റൈസ് ഹൈദരാബാദ് v മുംബൈ ഇന്‍ഡ്യന്‍സ്, 8pm
ഏപ്രില്‍ 13(വെള്ളി)റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ v കിംഗ്‌സ് XI പഞ്ചാബ്, 8pm
ഏപ്രില്‍ 14(ശനി)മുംബൈ ഇന്‍ഡ്യന്‍സ് v ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്,4pm
ഏപ്രില്‍ 14(ശനി)കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ് v സണ്‍റൈസേഴ്‌സ ഹൈദരാബാദ്,8pm
ഏപ്രില്‍ 15(ഞായര്‍) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗല്‍ര്‍ v രാജസ്ഥാന്‍ റോയല്‍സ്, 4pm
ഏപ്രില്‍ 15(ഞായര്‍)കിംഗ്‌സ് XI പഞ്ചാബ് v ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ,8pm
ഏപ്രില്‍ 16(തിങ്കള്‍)കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് v ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്, 8pm
ഏപ്രില്‍ 17(ചൊവ്വ)മുംബൈ ഇന്‍ഡ്യന്‍സ് v റോയല്‍ ചലഞ്ചേഴ്‌സ് ബാംഗല്‍ര്‍, 8pm
ഏപ്രില്‍ 18(ബുധന്‍)രാജസ്ഥാന്‍ റോയല്‍സ് v കൊല്‍ക്കത്ത് നെറ്റ് റൈഡേഴ്‌സ്,8pm
ഏപ്രില്‍ 19(വ്യാഴം)കിംഗ്‌സ് XI പഞ്ചാബ് v സണ്‍രൈസ് ഹൈദരാബാദ്,8pm
ഏപ്രില്‍ 20(വെള്ളി) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് v രാജസ്ഥാന്‍ റോയല്‍സ്,8pm
ഏപ്രില്‍ 21(ശനി) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് v കിംഗ്‌സ് XI പഞ്ചാബ്,4pm
ഏപ്രില്‍ 21(ശനി)ഡെല്‍ഹി ഡയര്‍ ഡെവിള്‍സ് v റോയല്‍ ചലഞ്ചേഴ്‌സ് ബാംഗല്‍ര്‍,8pm
ഏപ്രില്‍ 22(ഞായര്‍)സണ്‍റൈസേഴ്‌സ് ഹൈദരാബാദ് v ചെന്നൈ സൂപ്പര്‍ കിംഗ്‌സ്,4pm
ഏപ്രില്‍ 22(ഞായര്‍)രാജസ്ഥാന്‍ റോയല്‍സ് v മുംബൈ ഇന്‍ഡ്യന്‍സ്,8pm
ഏപ്രില്‍ 23(തിങ്കള്‍)കിംഗ്‌സ് XI പഞ്ചാബ് v ഡെല്‍ഹി ഡൈയര്‍ ഡെവിള്‍സ്, 8pm
ഏപ്രില്‍ 24(ചൊവ്വ) മുംബൈ ഇന്‍ഡ്യന്‍സ് v സണ്‍റൈസ് ഹൈദരാബാദ്,8pm
ഏപ്രില്‍ 25(ബുധന്‍) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗല്‍ര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്,8pm
ഏപ്രില്‍ 26(വ്യാഴം) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിംഗ്‌സ് തക പഞ്ചാബ്,8pm
ഏപ്രില്‍ 27(വെള്ളി) ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,8pm
ഏപ്രില്‍ 28(ശനി)ചെന്നൈ സൂപ്പര്‍ കിംഗ്‌സ് v മുംബൈ ഇന്‍ഡ്യന്‍സ്,8pm
ഏപ്രില്‍ 29(ഞായര്‍) രാജസ്ഥാന്‍ റോയല്‍സ് v സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, 4pm
ഏപ്രില്‍ 29(ഞായര്‍)റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,8pm
ഏപ്രില്‍ 30(തിങ്കള്‍)ചെന്നൈ സൂപ്പര്‍ കിംഗ്‌സ് vഡെല്‍ഹി ഡയര്‍ ഡെവിള്‍സ്,8pm

മെയ് 1 (ചൊവ്വ)റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ v മുബൈ ഇന്‍ഡ്യന്‍സ്,8pm
മെയ് 2 (ബുധന്‍)ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് v രാജസ്ഥാന്‍ റോയല്‍സ്,8pm
മെയ് 3 (വ്യാഴം)കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് v ചെന്നൈ സൂപ്പര്‍ കിംഗ്‌സ്,8pm
മെയ് 4 (വെള്ളി)കിംഗ്‌സ് XI പഞ്ചാബ് v മുംബൈ ഇന്‍ഡ്യന്‍സ് ,8pm
മെയ് 5 (ശനി)ചെന്നൈ സൂപ്പര്‍ കിംഗ്‌സ് v റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, 8pm
മെയ് 5 (ശനി)സണ്‍റൈസേഴ്‌സ് ഹൈദരാബാദ് v ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്, 4pm
മെയ് 6 (ഞായര്‍) മുംബൈ ഇന്‍ഡ്യന്‍സ് v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,8pm
മെയ് 6 (ഞായര്‍)കിംഗ്‌സ് XI പഞ്ചാബ് v രാജസ്ഥാന്‍ റോയല്‍സ്,8pm
മെയ് 7 (തിങ്കള്‍)സണ്‍റൈസേഴ്‌സ് ഹൈദരാബാദ് v റോയല്‍ ചലഞ്ചേഴ്‌സ് ബാംഗല്‍ര്‍,8pm
മെയ് 8 (ചൊവ്വ)രാജസ്ഥാന്‍ റോയല്‍സ് v കിംഗ്‌സ് XI പഞ്ചാബ്,8pm
മെയ് 9 (ബുധന്‍)കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് v മുംബൈ ഇന്‍ഡ്യന്‍സ്,8pm
മെയ് 10 (വ്യാഴം)ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് v സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,8pm
മെയ് 11 (വെള്ളി)രാജസ്ഥാന്‍ റോയല്‍സ് v കിംഗ്‌സ് XI പഞ്ചാബ്, 8pm
മെയ് 12 (ശനി)കിംഗ്‌സ് XI പഞ്ചാബ് v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,4pm
മെയ് 12 (ശനി)റോയല്‍ചലഞ്ചേഴ്‌സ് ബംഗല്‍ര്‍ v ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്,8pm
മെയ് 13 (ഞായര്‍)ചെന്നൈ സൂപ്പര്‍ കിംഗ്‌സ് v സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,4pm
മെയ് 13 (ഞായര്‍)മുംബൈ ഇന്‍ഡ്യന്‍സ് v രാജസ്ഥാന്‍ റോയല്‍സ്, 8pm
മെയ് 14 (തിങ്കള്‍)കിംഗ്‌സ് XI പഞ്ചാബ് v റോയല്‍ ചലഞ്ചേഴ്‌സ് ബാംഗല്‍ര്‍,8pm
മെയ് 15 (ചൊവ്വ)കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് v രാജസ്ഥാന്‍ റോയല്‍സ്,8pm
മെയ് 16 (ബുധന്‍)മുംബൈ ഇന്‍ഡ്യന്‍സ് v കിംഗ്‌സ് XI പഞ്ചാബ്,8pm
മെയ് 17 (വ്യാഴം)റോയല്‍ ചലഞ്ചേഴ്‌സ് ബംഗല്‍ര്‍ v സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,8pm
മെയ് 18 (വെള്ളി)ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് v ചെന്നൈ സൂപ്പര്‍ കിംഗ്‌സ്,8pm
മെയ് 19 (ശനി)രാജസ്ഥാന്‍ റോയല്‍സ് v റോയല്‍ ചഞ്ചേഴ്‌സ് ബംഗല്‍ര്‍,4pm
മെയ് 19 (ശനി)സണ്‍റൈസേഴ്‌സ് ഹൈദരാബാദ് v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,8pm
മെയ് 20 (ഞായര്‍)ഡെല്‍ഹി ഡെയര്‍ ഡെിവിള്‍സ് v മുംബൈ ഇന്‍ഡ്യന്‍സ്,4pm
മെയ് 20 (ഞായര്‍)ചെന്നൈ സൂപ്പര്‍ കിംഗ്‌സ് v കിംഗ്‌സ് XI പഞ്ചാബ്,8 pm

 

ഐപിഎല്‍ 2018 പ്ലേഓഫ്

 

മെയ് 22 (ചൊവ്വ) ക്വാളിഫയര്‍ 1, മുംബൈ, 8pm
മെയ് 23 (ബുധന്‍) എലിമിനേറ്റര്‍, TBC, 8pm
മെയ് 25 (വെള്ളി)ക്വാളിഫയര്‍ 2, TBC, 8pm
മെയ് 27 (ഞായര്‍)ഫൈനല്‍ മുംബൈ, 8pm

 

 

 

Tags: