വീണ്ടും മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ട്

Glint Desk
Wed, 18-12-2019 03:41:19 PM ;

ദൃശ്യം എന്ന വമ്പന്‍ ഹിറ്റിന് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. റാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം തൃഷയാണ് നായികാ വേഷത്തിലെത്തുന്നത്. ഇതാദ്യമായി തൃഷ മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

സ്വാഭാവികമായും ജിത്തു ജോസഫ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്കാന്‍ ഏറെയാണ്.  ദൃശ്യം മോഡല്‍ സിനിമയല്ല റാം എന്നാല്‍ ഒരു മാസ്സ് എന്റെര്‍ടെയിനറായിരിക്കും ചിത്രമെന്നും ജിത്തു ജോസഫ് പറഞ്ഞു.

Tags: