Wed, 10-01-2018 01:04:07 PM ;
Thiruvananthapuram
മുഖ്യമന്ത്രി നടത്തിയ ഹെലികോപ്ടര്‍ യാത്രയ്ക്ക് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പണം വകയിരുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സസ്‌പെന്‍ഷനിലായ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി. ജേക്കബ് തോമസ്. പാഠം നാല് ഫണ്ട് കണക്ക് എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസിന്റെ പരിഹാസരൂപേണയുള്ള വിമര്‍ശനം.
ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്