Skip to main content
Chennai

 rajinikanth

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും താന്‍ സദാ സന്നദ്ധനാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.