കേരളം ഭരിക്കുന്നത് പിണറായി അല്ല; ബെഹ്‌റയാണ്: ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

Glint Desk
Thu, 21-11-2019 12:23:30 PM ;

സംസ്ഥാനത്തെ പോലീസിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. 'സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് പോലീസ് രാജാണ്. പിണറായി വിജയനല്ല മറിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് കേരളം ഭരിക്കുന്നത്. പിണറായി നിയമിച്ച ഒരാളായിട്ടല്ല ബെഹ്‌റ പ്രവര്‍ത്തിക്കുന്നത്. പിണറായിയെ താനാണ് നിയമിച്ചത് എന്ന വിധത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ പെരുമാറ്റം.' ലൈഫ് ഗ്ലിന്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഷാഫി പറമ്പില്‍ തുറന്നടിച്ചു. 

 

Tags: