കണ്ണൂര്‍
എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പരിക്കേറ്റു. കല്ലേറില്‍ തകര്‍ന്ന വാഹനത്തിന്റെ ചില്ല് മുഖ്യമന്ത്രിയുടെ മുഖത്ത് തറഞ്ഞുകയറുകയായിരുന്നു.
കണ്ണൂരില്‍ നടക്കുന്ന പോലീസ് കായികമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.