Monday, June 8, 2026

ഷാഫിക്ക് മർദ്ദനമേറ്റത് യാദൃശ്ചികമല്ല

ദൃശ്യങ്ങളെ അടിസ്ഥാനമാക്കി
നോക്കിയാൽ ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദ്ദിച്ചത് വളരെ കരുതിക്കൂട്ടി എന്ന് വ്യക്തമാകുന്നു.

ദൃശ്യങ്ങളെ അടിസ്ഥാനമാക്കി
 നോക്കിയാൽ ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദ്ദിച്ചത് വളരെ കരുതിക്കൂട്ടി എന്ന് വ്യക്തമാകുന്നു. ഇപ്പോൾ കേരളത്തിൽ കത്തി നിൽക്കുന്ന ശബരിമല സ്വർണ്ണ കടത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനുവേണ്ടിയുള്ള ഒരു നടപടിയാണ് ഇതെന്ന് ആരോപണം ഉണ്ടായാൽ അത് നിഷേധിക്കാനാകില്ല. 
            കേരളത്തിൽ, ഒറ്റനോട്ടത്തിന് ആർക്കും പെട്ടെന്ന് തിരിച്ചറിയാൻ  കഴിയുന്ന മുഖമാണ് ഷാഫി പറമ്പിലിൻ്റേത്. അതൊന്നും തന്നെ ബാധകമാകാതെ, പേരാമ്പ്ര പ്രദേശത്തെ എംപിയെ തിരിച്ചറിയുക എന്നുള്ളത് അവിടെ പ്രവർത്തിക്കുന്ന ഓരോ പോലീസുകാരന്റെയും ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് . അതോടൊപ്പം തന്നെ അദ്ദേഹത്തിൻറെ സുരക്ഷ ഉറപ്പാക്കേണ്ടതും പോലീസിന്റെ ഔദ്യോഗിക കർത്തവ്യത്തിന്റെ ഭാഗം തന്നെ . ഇത്തരം യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ, ഷാഫിക്ക് പോലീസ് മർദ്ദനമേറ്റാൽ അത് കേരളത്തിൽ വൻ പ്രതിഷേധങ്ങൾക്ക് ഇടവരുത്തുമെന്ന് ആഭ്യന്തരവകുപ്പിന് നന്നായി അറിയാം. അതിനാൽ ഷാഫിക്കേറ്റ മർദ്ദനം ആഭ്യന്തരവകുപ്പിൻറെ അറിവോടെ അല്ല എന്ന് കരുതുക പ്രയാസം.
            

Latest News

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...