Wednesday, February 4, 2026

‘പ്രബുദ്ധ മലയാളി’ ജീർണ്ണിച്ചു നാറുന്നത് ഇങ്ങനെ

‘പ്രബുദ്ധ മലയാളി’ സൃഷ്ടിയുടെ പിന്നിലേക്കു നോക്കുകയാണെങ്കിൽ  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാണാം. എങ്ങനെയാണ് മുരടിച്ച് ജീർണ്ണിച്ചു നാറുന്നതെന്നറിയാൻ  മാർപ്പാപ്പയുടെ വിയോഗത്തിൽ എം.എ. ബേബിയുടെ വാക്കുകളിലേക്കു നോക്കിയാൽ മതി.

‘പ്രബുദ്ധ മലയാളി’ സൃഷ്ടിയുടെ പിന്നിലേക്കു നോക്കുകയാണെങ്കിൽ  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാണാം. വിശേഷിച്ചും സി.പി.എമ്മിനെ. ‘ പ്രബുദ്ധമലയാളി’ എങ്ങനെയാണ് മുരടിച്ച് ജീർണ്ണിച്ചുനാറുന്നതെന്നറിയാൻ  മാർപ്പാപ്പയുടെ വിയോഗത്തിൽ എം.എ. ബേബിയുടെ വാക്കുകളിലേക്കു നോക്കിയാൽ മതി. “ഞാൻ സഞ്ചരിക്കുന്നത് യേശുവിൻ്റെ പാതയിൽ. കമ്മ്യൂണിസ്റ്റുകാരും ആ പാതയിലുണ്ടെങ്കിൽ ഞാനും കമ്മ്യൂണിസ്റ്റാണ് ” എന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞിട്ടുണ്ട്. എത്ര മഹാനായിക്കൊള്ളട്ടെ അവർ പറയുന്നത് എത്ര മഹത്വമുള്ളതായിക്കൊള്ളട്ടെ. അതിൻ്റെ പൊരുൾ ബോധപൂർവം അവഗണിക്കും. തങ്ങൾക്ക് ഇഷ്ടമായത് മാത്രം ഇഷ്ടപ്പെട്ട രീതിയിൽ  എടുത്ത്   തങ്ങളുടെ കേമത്വം ഉയർത്തിക്കാട്ടാൻ വേണ്ടി മാത്രം പ്രയോഗിക്കും . ഒരു പുതിയ അറിവിനെപ്പോലും  സ്വീകരിക്കില്ല. എവിടെയാണോ നിൽക്കുന്നത് അവിടെ കെട്ടിക്കിടക്കും. ശ്രീനാരായാണഗുരുവിനെ ഈ രീതിയിൽ കമ്മ്യൂണിസ്റ്റാക്കുന്നതിൽ വിദഗ്ധനാണ് ബേബി. ഇപ്പോൾ മാർപ്പാപ്പയുടെ വിയോഗത്തിൽ പോലും അദ്ദേഹത്തിൻ്റെ നാമം തങ്ങളുടെ പ്രസ്ഥാന കേമത്വത്തിലേക്ക് കൊണ്ടെത്തിക്കുന്നു. കെട്ടിക്കിടക്കുന്നത് എന്തും ജീർണ്ണിക്കും. സ്വാഭാവികം.

Latest News

എന്തുകൊണ്ട് സുപ്രീംകോടതി ഒരേ ചോദ്യം ആവർത്തിക്കുന്നു

മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിന്റെ ജാമ്യഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചു,"...

ഷിംജിതയും ദീപക്കും മാധ്യമഇരകൾ

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കാർമികത്വത്തിൽ സൃഷ്ടിക്കപ്പെട്ട സാമൂഹിക അന്തരീക്ഷത്തിന്റെ ഇരകളാണ് ഷിംജിതയും...

test 2

test 2

title

content to be replaced

തന്ത്രിയുടെ അറസ്റ്റ്ശുദ്ധികലശം

ശബരിമല സ്വർണക്കുള്ള കേസിൽ തന്ത്രി രാജീവര് കണ്ഠരര് അറസ്റ്റിലായിരിക്കുന്നു. യഥാർത്ഥത്തിൽ ശബരിമല സ്വർണ്ണക്കുള്ള ഒരു നിമിത്തമായി . ഈ അറസ്റ്റ് ശബരിമലയുടെ ശുദ്ധികലശ പ്രക്രിയ കൂടിയാണ്

രാഹുൽ മാങ്കൂട്ടം പുറത്ത്; ഈശ്വർ അകത്ത്

രാഹുൽ മാങ്കൂട്ടത്തിനെ സ്ത്രീപീഡനക്കേസ്സിൽ പിന്തുണച്ച് വികാരാവേശനായതിൻ്റെ പേരിൽ അറിസ്റ്റിലായ രാഹുൽ ഈശ്വറിന്...

നടിയെ ആക്രമിച്ച കേസിലെ വിധിയും തദ്ദേശ തെരഞ്ഞെടുപ്പും

ഡിസംബർ എട്ടിന് നടി ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ അതിന്റെ തുടക്കം...

വാസുവിലൂടെ അറസ്റ്റിലായത് സിപിഎം

സിപിഎമ്മിന്റെ 'പ്രതിനിധി തന്നെയാണ് അറസ്റ്റിലായിരിക്കുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എൻ. വാസു....

ബിനോയ് വിശ്വവും കൂട്ടരും തലമുറകളെ നശിപ്പിക്കുന്നു

നാലുപേരും ഒരു ലെറ്റർപാഡും ഉണ്ടെങ്കിൽ കേരളത്തിൽ ഒരു ബന്ദ് വിജയിപ്പിച്ചെടുക്കാം. അതുപോലെയാണ്...

മലയാളിക്ക് തെറി ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

മലയാളി സ്വയം പറയുന്നത് പ്രബുദ്ധ മലയാളി എന്നാണ് . ആ പ്രബുദ്ധതയുടെ...